നിള- The Solace
Read More
ബസ്സിറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിൽ പഴകിയ ഓർമ്മകൾ പതിവ് പോലെ പറക്കിയെടുത്ത് നടന്നുനീങ്ങുകയായിരുന്നു. ബാഗിലെ കഴുകിയതും കഴുകാത്തതുമായ തുണികൾ ഭാരം കൊണ്ട് എന്നെ ക്ഷീണിപ്പിച്ചു. എങ്കിലുംതിരുവനന്തപുരം നഗരത്തിൽ നിന്നും നാട്ടിടവഴിയിൽ എത്തിയപ്പോൾ കാലുകൾക്ക് വേഗത കൂടിയോ എന്ന് തോന്നി. പെട്ടന്ന് ഒരു മു...